CAR BASED

CAR BASED PERSONAL LOAN

2016 ശേഷമുള്ള പാസ്സന്‌ജർ കാർ (ടാക്‌സി പറ്റില്ല) സ്വന്തമായി ഉള്ള ആർക്കും ആ വണ്ടിയുടെ പേരിൽ പേർസണൽ ലോൺ എടുക്കാം.
വണ്ടിയുടെ വാല്യൂവിൻ്റെ 200% വരെ ലോൺ കിട്ടും.
നിലവിൽ ലോൺ ഉള്ള വണ്ടിക്കൾക്കും ചെയ്യാവുന്നതാണ്.
നിലവിൽ ലോൺ ഇല്ലെന്ക്കിൽ മുൻപ് ലോൺ ഉണ്ടായിരുന്നതിൻ്റെ NOC ഉണ്ടെന്ക്കിലും ചെയ്യാവുന്നതാണ്.
ലോൺ ഉള്ള വണ്ടിയാണെനിക്കിൽ ലോൺ എടുത്തിട്ട് കുറഞ്ഞത് ഒരു വര്ഷം ആയ്യിരിക്കണം.
അവസാന ഒരു വർഷത്തെ ലോൺ ട്രാക്കിൽ ബൗൺസ് ഒന്നും പാടുള്ളതല്ല.
സിബിൽ പ്രോബ്ലം ഉള്ളവർക്ക് ചെയ്യാൻ സാധിക്കില്ല.
സിബിൽ സ്കോർ 750യോ അതിനു മുകളിലോ വേണം.
തിരുവനന്തുപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നി സ്ഥലങ്ങളിലുള്ളവർക്ക് ഇൻകം ഡോക്യൂമെന്ററസ് ഒന്നും ഇല്ലാതെ തന്നെ ചെയ്യാം.
പലിശ നിരക്ക് ഓരോ കസ്റ്റമറിനെയും അനുസരിച്ച് ഇരിക്കും

Contact us